Actor Mammootty visit Vasanth Kumar's home
ഇന്ന് ഏറ്റവും ശ്രദ്ധേയമായത് നടന് മമ്മൂട്ടിയുടെ സന്ദര്‍ശനമായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടി തറവാട് വീട്ടിലേക്ക് വയനാടിന്റെ പ്രിയനടന് അബുസലീമിനൊപ്പം മമ്മൂട്ടിയെത്തിയത്.